പ്രേക്ഷകര്‍ക്കു ഒരുപാട് ഇഷ്ടമുള്ള ഹാസ്യ താരമാണ് ബിനു അടിമാലി. കോമഡി സ്റ്റാര്‍സിലൂടെയാണ് ബിനു അടിമാലി എല്ലാവര്‍ക്കും പ്രിയപ്പട്ടവനായത്. പിന്നീട് സ്റ്റാര്‍ മാജിക്കിലൂടെ കുറെയെറെ ആരാധകരെ താരത്തിന് ലഭിച്ചു. തല്‍സമയം ഒരു പെണ്‍കുട്ടിയിലൂടെ ബിനു സിനിമയിലെത്തി.