Bijumenon

ഞാൻ പരിചയപ്പെട്ടതിൽ വച്ച് ഏറ്റവും മനുഷ്യത്വമുള്ള വ്യക്തിയാണ് അദ്ദേഹം, ഒരു ചേട്ടനെ പോലെയാണ് എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നത്, വിവാഹത്തിന് വസ്ത്രം വാങ്ങി തന്നത് പോലും അദ്ദേഹം; സുരേഷ് ഗോപിയെപറ്റി മനസ്സ് തുറന്ന് ബിജുമേനോൻ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള രണ്ട് നായകന്മാരാണ് സുരേഷ് ഗോപിയും ബിജുമേനോനും. ഇരുവർക്കും കുടുംബ പ്രേക്ഷകർ അടക്കം വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ആരാധകരാണ് ഇരുവർക്കും ഉള്ളത്. ഇവർ ഒന്നിചെത്തിയ സിനിമകൾ ഒക്കെ എന്നും ബോക്സ്

... read more