സുചിത്രയുടെ കല്യാണത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ശാലിനി. ബിഗ്‌ബോസ് ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശാലിനി. ബിഗ്‌ബോസ് കഴിഞ്ഞെങ്കിലും ഇതിലെ താരങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. വാനമ്പാടി എന്ന