bigboss season 4 Ronson Vincent

“പാറ്റ, തേൾ, പാമ്പ് എല്ലാം തിന്നിട്ടുണ്ട്, തിന്നതിൽ ഏറ്റവും ഇഷ്ടം ചേരയേയും മലമ്പാമ്പിനേയും, പോപ്‌കോണ്‍ തിന്നുന്നത് പോലെ കഴിക്കാന്‍ പറ്റുന്ന ഒന്നാണത്” റോണ്‍സണ്‍ പറയുന്നു

റോണ്‍സണ്‍ വിന്‍സെന്റിന് ഭക്ഷണം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ബിഗ്‌ബോസിലൂടെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതാണ്. ബിഗ്ഗ് ബോസിലേക്ക് റോണ്‍സണ്‍ പോകുമ്പോള്‍ തന്നെ അമ്മ പറഞ്ഞത് ലാലേട്ടാ എന്റെ മോന് തിന്നാന്‍ എന്തെങ്കിലും കൊടുക്കണേ എന്നായിരുന്നു. വിശപ്പ് ഒട്ടും സഹിക്കാന്‍

... read more