ബിഗ്‌ബോസിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഡിംപല്‍ ബാല്‍. നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ചതിനെക്കുറിച്ചും അതിനെ തരണം ചെയ്തതിനെ കുറിച്ചുമെല്ലാം ഡിംപലിന്റെ തുറന്ന് പറച്ചിലാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഡിംപല്‍