bigboss malayalam season 4

“ബിഗ്‌ബോസിൽ വെച്ച് പറഞ്ഞ ആഗ്രഹം, ഇച്ചിരി വൈകിയാണെങ്കിലും നടന്നു, ഇത് ഞങ്ങളുടെ ആദ്യ ചിത്രം”; പുതിയ വിശേഷം പങ്കിട്ട് കുട്ടി അഖിൽ

ബിഗ്‌ബോസ് പുതിയ സീസൺ ആരംഭിക്കാൻ പോകുകയാണ് എങ്കിലും കഴിഞ്ഞ സീസണിലെ താരങ്ങളെ കുറിച്ചുള്ള വാർത്തകൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറയാറുണ്ട്. ബിഗ്‌ബോസ് മലയാളം സീസൺ ഫോറിൽ നിറയെ സൗഹൃദ വലയങ്ങൾ ഉണ്ടായിരുന്നു. പലരും ആ

... read more