bigboss malayalam manju pathrose

ഭർത്താവിനെ ഉപേക്ഷിച്ച് അവളെ കൂടെയാണോ ഇപ്പോൾ കിടപ്പ്, മാക്കാച്ചിക്കൊപ്പം ഞാൻ കംഫർട്ടാണ്; മറുപടിയുമായി മഞ്ജു

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജു മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ബിഗ്‌ബോസിൽ മത്സരാർത്ഥി ആയി വന്നതോടെയാണ് മഞ്ജുവിനെ പ്രേക്ഷകർ അടുത്തറിയുന്നത്. മഴവിൽ മനോരമയിൽ

... read more