Bheeman Raghu new film director

ഏറെ വേഷപ്പകര്‍ച്ചകളുള്ള മലയാളികളുടെ പ്രിയ നടൻ, വില്ലനായും സഹനടനായും തിളങ്ങിയ താരത്തിന്റെ അഭിനയ ജീവിതത്തിൽ സംഭിച്ചത്; ഭീമൻ രഘു മനസ്സ് തുറക്കുന്നു

മലയാള സിനിമ ലോകത്ത് അനേകം വ്യത്യസ്ഥമായ വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ഭീമൻ രഘു. കൊമേഡിയനായും വില്ലനായും സഹ നടനായും വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ ജന ശ്രദ്ധ നേടാൻ ഭീമന്‍ രഘുവിന്

... read more