bharya serial fame lintu rony shared her pregnancy news

നിനക്ക് അമ്മയാവാനാവില്ല, സറോഗസി ചെയ്യൂ എന്ന് വരെ പറഞ്ഞു; എട്ട് വർഷത്തിന് ശേഷം പരിഹാസങ്ങൾക്ക് മറുപടി നൽകി സന്തോഷ വാർത്ത അറിയിച്ച് ലിന്റു റോണി

മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ കാണികൾക്കും ഏറെ സുപരിചിതയാണ് ലിന്റു റോണി. മിനിസ്ക്രീൻ സീരിയലുകളാണ് ലിന്റുവിനെ താരമാക്കിയത്. നിരവധി ഹിറ്റ് പരമ്പരകളില്‍ വേഷമിട്ട് കയ്യടി നേടിയാണ് ലിന്റു കുടുംബ പ്രേക്ഷകരുടെകയ്യടി നേടിയത്. എന്നാൽ ഇപ്പോള്‍

... read more