bhanupriya memory loss disease

ഓർമ്മകൾ ഇല്ലാതാവുന്നു, പഠിച്ച കാര്യങ്ങളും നൃത്തവും ഓര്‍മ്മയില്ല, ഡയലോഗുകള്‍ പോലും മറന്നു; രണ്ട് വർഷമായി തന്നെ ബാധിച്ച രോഗത്തെ കുറിച്ച് ഭാനുപ്രിയ

തെന്നിന്ത്യന്‍ സിനിമകളിൽ അനേകം കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ ഭാനുപ്രിയ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ താരം കൂടിയാണ്. തനിക്ക് കിട്ടുന്ന വേഷങ്ങൾ ക്യാമറയുടെ മുന്നില്‍ അതി മനോഹരമായി അഭിനയിക്കുന്ന താരത്തിന് നടിക്കു ആ കാലത്ത് ബോളിവുഡ്

... read more