നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞ് പിറന്നു. തങ്ങളുടെ കുഞ്ഞു മാലാഖ വന്നെത്തിയ വിവരം ബേസില്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റ അക്കൗണ്ടിലൂടെ പങ്കു വച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞും