beena antony and manoj kumar about their son

“നീ ഇപ്പോൾ പ്രണയിക്കേണ്ടത് അതിനെ മാത്രമാണ്”, പ്രണയദിനത്തിൽ വീഡിയോ നിർമിച്ച മകനോട് മനോജ് പറഞ്ഞത് കേട്ടോ? പ്രണയദിനം ആഘോഷിക്കുന്നത് ഇത്ര തെറ്റാണോ എന്ന് കമെന്റുകൾ

മിനിസ്ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധ നേടിയ താര ദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ബീന മിനിസ്ക്രീനിൽ എത്താറുള്ളത്. മനോജും മിനിസ്‌ക്രീനിൽ അനേകം കഥാപാത്രങ്ങളെ

... read more