basheer bashi and suhana about mashura’s pregnancy

ആ ദിവസം വേണ്ട! അന്ന് ഞാൻ പ്രസവിക്കില്ല, ഞാൻ നോര്‍മ്മലായി തന്നെ പ്രസവിക്കും; കാരണം വെളിപ്പെടുത്തി മഷൂറ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താര കുടുംബമാണ് ബഷീർ ബഷിയുടെ കുടുംബം. ഇവർ പങ്കിടുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. കുറച്ചു ദിവസങ്ങളായി മശൂറയുടെ ഗർഭകാലത്തെ കുറിച്ചാണ് ഇവർ വിശേഷങ്ങൾ ഇവർ പറയാറുള്ളത്.

... read more