basheer bashi and mashura blessed a baby boy

ബഷീർ കുടുംബത്തിലേക്ക് ഒരു രാജകുമാരൻ കൂടി! കുഞ്ഞിന് പേരും സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകളും തുടങ്ങി ബഷീർ, പിന്നാലെ യൂട്യൂബിലും ഇൻസ്റ്റയിലും ആരാധകരുടെ പ്രവാഹം

ബഷീർ ബഷിയുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞു അതിഥി കൂടി എത്തിയിരിക്കുകയാണ്. രണ്ടാം ഭാര്യ മഷൂറയ്ക്ക് ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുകയാണ്. അഞ്ചുവർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മഷൂറ അമ്മ ആയത്. മഷൂറ ഗർഭിണി ആയത് മുതലുള്ള

... read more