basheer and suhana about mashura’s delivery

‘പെട്ടന്നായിരുന്നു, രണ്ട് ദിവസമായി രാത്രിയിലൊന്നും ഉറങ്ങാൻ പറ്റുന്നില്ല, ശ്വാസമെടുക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു’ പ്രസവത്തെ കുറിച്ച് ബഷീർ ബഷിയും കുടുംബവും

കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെ കൂടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബഷീർ ബഷിയുടെ കുടുംബം. രണ്ടാം ഭാര്യ മശൂറയുടെ ഗർഭകാല വിശേഷങ്ങളാണ് അടുത്തിടെ ആയിട്ട് ബഷീറും കുടുംബവും പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ. ഒമ്പത് മാസം പൂർത്തിയാക്കി ഏത് നേരവും

... read more