റേറ്റിങിൽ ഏറെ മുൻപിൽ നിൽക്കുന്ന സാന്ത്വനം കുറച്ച് നാളുകളായി കണ്ണീരിലൂടെ കടന്നു പോവുകയായിരുന്നു.ഇപ്പോഴിതാ വീണ്ടും സാന്ത്വനം തിരികെ ആവേശത്തിലേക്ക് എത്തിയിരിക്കുന്നു. തമ്പിയുടെ സൂപ്പർ മാർക്കറ്റ് ലക്ഷ്യം പൊളിക്കാൻ ഹരി കളിച്ച കളി ലക്ഷ്യത്തോട് അടുക്കുകയാണ്.