baiju santhosh

മകൾ എംബിബിഎസ് ബിരുദം കരസ്ഥമാക്കി, അവളുടെ ഈ നേട്ടം അകാലത്തിൽ പൊലിഞ്ഞുപോയ വന്ദനയ്ക്കായി സമർപ്പിക്കുന്നു: ബൈജു സന്തോഷ്

ചെറുതും വലുതുമായ വേഷങ്ങളിലൂടെ വർഷങ്ങളായി അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ബൈജു സന്തോഷ്. ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച താരം എന്ത് കാര്യവും തുറന്നുപറയുന്ന പ്രകൃതത്തിന് ഉടമയാണ്. അതുകൊണ്ടുതന്നെ ഓഫ് സ്ക്രീനിലും താരത്തിന്

... read more