baby pic releved

ഇതാണ് ഞങ്ങളുടെ മുത്ത്, കുട്ടിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ദേവികയും വിജയിയും; എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയെന്ന് ഇരുവരും

തങ്ങളുടെ കണ്‍മണിയെ ആരാധകര്‍ക്കായി കാണിച്ച് ദേവികയും വിജയ് മാധവും. ആശുപ ത്രിയില്‍ നിന്ന് തന്നെയാണ് കുട്ടിയുടെ ചിത്രവും ഇരുവരും പങ്ക് വച്ചിരിക്കുന്നത്. ഇന്നലെയാണ്  ആദ്യ കുട്ടി പിറന്നത്. സോഷ്യല്‍ മീഡിയയിലും യൂ ട്യൂബിലുമൊക്കെ സജീവമായ

... read more