baby anju

വെറും രണ്ടു വയസില്‍ സിനിമയിലെത്തി, പതിനേഴാം വയസില്‍ അച്ഛന്റെ പ്രായമുള്ള നടനുമായി വിവാഹം, ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം; നടി ബേബി അഞ്ചുവിന്റെ ഇപ്പോഴത്തെ ജീവിതമിങ്ങനെ..

ബാല താരമായി സിനിമയിലെത്തി പിന്നീട് നായികയായും സഹ താരമായും അമ്മായുമാെക്കെ തിളങ്ങിയ നടിയാരുന്നു അഞ്ചു. ബേബി അഞ്ചു എന്ന് പറഞ്ഞാലാണ് കൂടുതല്‍ ആളുകള്‍ അറിയുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെല്ലാം വളരെ

... read more