മലയാളം മിനിസ്‌ക്രീൻ ആരാധകർക്കായി നിരവധി സൂപ്പർഹിറ്റ് പരമ്പരകൾ വന്നിട്ടുണ്ട് എങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പര ഉണ്ടാക്കിയ ഓളം മറ്റൊരു പരമ്പരയും ഉണ്ടാക്കിയിട്ടില്ല. ഓട്ടോഗ്രാഫ് എന്ന പരമ്പര ഇപ്പോഴും മലയാളി പ്രേക്ഷകരുടെ