ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് രഞ്ജിത്ത് രാജ്. നായകനും വില്ലനുമൊക്കെയായി അനേകം പരമ്പരകളിൽ രഞ്ജിത്ത് തിളങ്ങിയിട്ടുണ്ട്. രഞ്ജിത്ത് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ്. അഭിനയ ജീവിതത്തിലേയും യഥാർത്ഥ ജീവിതത്തിലെയും വിശേഷങ്ങളെല്ലാം