Athira Madhav as ananya

“അമ്മയായതോടെ ആളാകെ മാറി, കുറച്ച് കോണ്‍ഫിഡന്‍സ് കൂട്ടണം, ഒന്നൂടെ മെലിഞ്ഞ് സെറ്റാവണം”; അഭിനയത്തിലേക്ക് തിരിച്ചു വരാൻ ആതിര മാധവ് ചെയ്യുന്നത് ഇങ്ങനെ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ നടിമാരിൽ ഒരാളാണ് ആതിര മാധവ്. കുടുംബവിളക്കിലെ അനന്യ എന്ന കഥാപാത്രമായാണ് ആതിര മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ആതിര അഭിനയ ജീവിതത്തിൽ നിന്ന്

... read more