aswathy and rahul open up their love story

ഒടുവിൽ റീൽ കപ്പിൾസ് റിയൽ കപ്പിൾസ് ആവുന്നു…. “സീരിയലിലൂടെ ആയിരുന്നില്ല ഞങ്ങളുടെ പ്രണയം” പ്രണയകഥ പങ്കുവച്ച് എന്നും സമ്മതം താരങ്ങള്‍ അശ്വതിയും രാഹുലും

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്നും സമ്മതം പരമ്പരയിലെ നായികയും നായകനും ജീവിതത്തിലും ഒന്നിക്കുകയാണ് എന്ന സന്തോഷം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും അറിയിച്ചത്. രാഹുലും നായിക അശ്വതിയും പ്രണയത്തിലാണോ എന്ന് ഏറെ കാലമായി

... read more