ഏഷ്യാനെറ്റ് അവതരിപ്പിച്ച് വരുന്ന സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.ചിപ്പി കേന്ദ്ര കഥാപാത്രമായി എത്തുന്ന പരമ്പര നിർമ്മിക്കുന്നത് ചിപ്പിയുടെ ഭർത്താവ് രഞ്ജിത്താണ്. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഒരു പാൻ