സീരിയല്‍ നടി ആര്യ പാര്‍വ്വതി കഴിഞ്ഞ ദിവസം പങ്കു വച്ച ഒരു ചിത്രം വന്‍ വൈറലായി മാറിയിരുന്നു. 23 വര്‍ങ്ങള്‍ക്ക് ശേഷം തന്റെ അമ്മ ദീപ്തി വീണ്ടും ഗര്‍ഭിണിയായതിന്റ സന്തോഷ ചിത്രമാണ് താരം പങ്കിട്ടത്.ആര്യ
arya parvathy
നടി, മോഡല്‍, ഡാന്‍സര്‍ എന്നീ മേഖലകളിലെല്ലാം സജീവമായ താരമാണ് ആര്യ പാര്‍വ്വതി. കൂടാതെ ഇന്‍സ്റ്റര്‍ ഗ്രാമിലും താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഇളയവള്‍ ഗായത്രി ,ചെമ്പട്ട് തുടങ്ങിയ സീരിയലുകളിലെല്ലാം അഭിനയിച്ച നടിയാണ് ആര്യ. ഇന്‍സ്റ്റര്‍ഗ്രാമിലും സജീവ