Arthana

ഞാൻ അവിടെ പോയത് അവരെ ഭീഷണിപ്പെടുത്താനല്ല, ഇളയ മകളാണ് എനിക്ക് ഗേറ്റ് തുറന്ന് തന്നത്, അച്ഛനും അമ്മയും പിരിഞ്ഞാലും അച്ഛന് മക്കൾ മക്കളല്ലാതാവില്ലല്ലോ; ആരോപണത്തിനെതിരെ മനസ്സ് തുറന്ന് വിജയകുമാർ

1987ൽ പുറത്തിറങ്ങിയ ജംഗിൾ ബോയ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് വിജയ് കുമാർ. പിന്നീട് 1990ല്‍ മോഹൻലാൽ നായകനായ ഇന്ദ്രജാലം എന്ന ചിത്രത്തിലും അഭിനയിച്ച താരത്തിന് 92 ഷാജി കൈലാസ് സംവിധാനം ചെയ്ത്

... read more