Arthana binu

ജീവിക്കാൻ യാതൊരു വിധത്തിലും സമ്മതിക്കുന്നില്ല, വീട്ടിൽ അതിക്രമിച്ചു കയറിയ നടനും പിതാവും ആയ വിജയകുമാറിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് അർഥന ബിനു

മുത്തുഗൗ അടക്കമുള്ള ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികൾക്ക് സുപരിചിതയായി മാറിയ താരമാണ് അർഥന ബിനു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ചുരുങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത അർത്ഥനയ്ക്ക് സിനിമയ്ക്ക് അകത്തും പുറത്തും ആരാധകർ

... read more