aristo suresh

ആ കുട്ടി എന്റെ കൂടെ ബിഗ് ബോസില്‍ ഉണ്ടായിരുന്നതാണ്; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് അരിസ്റ്റോ സുരേഷ്

അരിസ്റ്റോ സുരേഷ് എന്ന താരത്തെ പറ്റി പ്രത്യേകമായി മലയാളികളോട് പറയേണ്ടതില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ ഞരമ്പു രോഗിയായി എത്തിയ അരിസ്‌റ്റോ പിന്നെ പോലീസുകാരുടെ മാത്രമല്ല സിനിമ കണ്ട പ്രക്ഷകരുടെയും ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. മുത്തേ

... read more