archana about prank video

“അടുത്തത് ഷഡ്ഡിയാണോ എടുക്കേണ്ടത്, കുറച്ച് നേരം കൂടെ കഴിഞ്ഞിരുന്നെങ്കില്‍ അവതാരകന്റെ കരണത്ത് അടിച്ചേനെ” പരിപാടിക്കിടയിൽ അവതാരകന്റെ പെരുമാറ്റത്തിൽ പ്രതികരിച്ച് ശ്രീജിത്ത് വിജയ് യുടെ ഭാര്യ

പ്രാങ്ക് പരിപാടികള്‍ ഒരുപാട് ടെലിവിഷൻ ഷോകളില്‍ കാണാറുണ്ട്. ഇപ്പോള്‍ യൂട്യൂബ് ഇന്റര്‍വ്യൂസിലും ചില സര്‍പ്രൈസ് പ്രാങ്കുകള്‍ നടക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പ്രാങ്ക് വീഡിയോയാണ് വൈറലാവുന്നത്. സീരിയൽ സിനിമ താരം ശ്രീജിത്ത് വിജയിയും ഭാര്യ

... read more