apsara sister marriage

“4 ,5 വർഷം സിംഗിൾ മദർ, ഇനിയൊരു വിവാഹം വേണ്ടെന്നായിരുന്നു, ആദ്യ പ്രണയ വിവാഹം പരാജയം” പുതിയ സന്തോഷവാർത്തയുമായി അപ്സര

സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് നടി അപ്സര. നിരവധി വർഷക്കാലമായി അഭിനയ രംഗത്ത് ഉള്ള അപ്സര ഇപ്പോൾ വിരലിലെണ്ണാവുന്നതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിൽ നെഗറ്റീവ് കഥാപാത്രം

... read more