apsara and alby open up fake telegram accounts

“ഇത് ചതിയാണ്, ഞങ്ങളെ സ്നേഹിക്കുന്നതിന്റെ പേരിൽ ആരും ചതിയിൽ വീഴരുത്” ആരാധകർക്ക് വിശദീകരണവുമായി ആൽബിയും അപ്‌സരയും

സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രമായി മിനിസ്‌ക്രീനിൽ ശ്രദ്ധ നേടിയ നടിയാണ് അപ്‌സര. പ്രോഗ്രാം പ്രൊഡ്യൂസറായിട്ടുള്ള ആല്‍ബിയാണ് അപ്‌സരയുടെ ഭർത്താവ്. വിവാഹ ശേഷം ഇരുവരും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടും എത്താറുണ്ട്. സീരിയൽ

... read more