appu rashes to anjali’s father

ഒടുവിൽ അപ്പുവിനെതിരെ പൊട്ടിത്തെറിച്ച് ബാലേട്ടൻ; ഒരു ഡാഡിയും മോളും! അഞ്ജലിയുടെ അച്ഛനെ അപമാനിച്ച് അപ്പു

റേറ്റിങിൽ മുൻപിൽ നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഏറെ പുതുമുഖ താരങ്ങളും പ്രേക്ഷകർക്ക് സുപരിചിതനായ അനേകം താരങ്ങളും ഒന്നിക്കുന്ന പരമ്പരയ്ക്ക് ആരാധകരും ഏറെയാണ്. നിരവധി ഫാൻസ്‌ പേജുകളുള്ള പരമ്പര കൂടിയാണ് സാന്ത്വനം.

... read more