മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ചെക്കപ്പിനായി ആശുപത്രിയിലേക്ക് സ്വന്തം കാറിൽ പോകുന്ന അഹങ്കാരത്തിലാണ് അപ്പു. കണ്ണൻ അമ്മയുടെ അടുത്തിരുന്ന് റിസൾട്ട് നോക്കുന്ന തിരക്കിലാണ്. മൊബൈലിൽ റിസൾട്ട് നോക്കി കൊണ്ടിരുന്ന