മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂശ്രീ. വളരെ ചെറിയ പ്രായത്തിലെ അഭിനയ രംഗത്തേക്ക് എത്തിയ അനൂശ്രീ സീരിയലിൽ സജീവമായിരിക്കുമ്പോൾ തന്നെ വിവാഹിതയാവുകയും ചെയ്തു. പതിനെട്ടാം വയസ്സിൽ സീരിയൽ ക്യാമറാമാനായ വിഷ്ണുവുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിർപ്പിനെ