പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ സാന്ത്വനത്തിൽ ഇപ്പോൾ സംഭവബഹുലമായ കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അമരാവതിയും സ്വത്തുക്കളും നഷ്ടപ്പെട്ടെന്ന് കരുതി നിന്ന തമ്പിയ്ക്ക് രാജേശ്വരി വീണ്ടും കൂട്ടായി തിരിച്ച് എത്തിയിരിക്കുകയാണ്. തമ്പിയെയും കൂട്ടി അംബികയുടെ തറവാട്ടിലേക്ക് പോകാൻ