anjana appukuttan marriage

“ഇപ്പോഴും വിവാഹം കഴിക്കാത്തത് അത് കൊണ്ട്, വിവാഹം മുടങ്ങിയിട്ട് വർഷങ്ങളായി, ആ കാര്യത്തിൽ വിരോധിയില്ല, തളർത്തിയത് ആ മരണം” അഞ്ജന

മിമിക്രി വേദികളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഭിനയ രംഗത്തേക്ക് എത്തിയതാണ് അഞ്ജന അപ്പുക്കുട്ടൻ. എന്നാൽ മറ്റു കോമഡി താരങ്ങളിൽ നിന്നെല്ലാം അഞ്ജനയെ വ്യത്യസ്തയാക്കിയത് താരത്തിന്റെ സ്വസിദ്ധമായ ചിരിയും സംഭാഷണ ശൈലിയും തന്നെയാണ്

... read more