Anjali Rao about her depression

“എന്റെ രണ്ടര വയസ്സുള്ള മകനെ വരെ അകറ്റി നിർത്തി, കാരണമില്ലാതെ ദേഷ്യപ്പെട്ടു, കരഞ്ഞു”; തൻ്റെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് സീരിയൽ താരം അഞ്ജലി റാവു

സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ്സ് ഹിറ്റലര്‍ എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിൽ ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി റാവു. ഇതിൽ മായ എന്ന കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്. മോഡലങ്ങിലൂടെയാണ് അഞജലി കരിയറിൽ അരങ്ങേറ്റം

... read more