നടി, മോഡല്‍,അവതാരിക തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ കഴിവു തെളിയിച്ച വ്യക്തിയാണ് അഞ്ജലി നായര്‍. അടുത്തിടെ താരം ഫ്‌ളേവേഴ്‌സ് ഒരു കോടിയിലെത്തുകയും തന്റെ വിശേഷങ്ങലും ജീവിതവും കരിയറിലെ കാര്യങ്ങളെ പറ്റിയും തുറന്ന് പറഞ്ഞിരുന്നു. മാനത്തെ വെള്ളിത്തേര്
anjali nair
അഞ്ജലി എന്ന നടി മലയാള സിനിമയില്‍ ക്യാരക്ടര്‍ റോളുകളിലും നായികയായുമൊക്കെ തിളങ്ങിയ നടിയായിരുന്നു അഞ്ജലി നായര്‍. നിരവധി ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെയും ഈ നടി സ്വന്തമാക്കിയിരുന്നു. ആല്‍ബം സോങ്ങുകളിലൂടെയും പരസ്യങ്ങളിലൂടെയുമൊക്കെ സിനിമാ ലോകത്തേയ്ക്ക് എത്തിയ