ഏഷ്യനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പര അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന സൂചനയാണ് നൽകുന്നത്. സുമിത്ര രോഹിത്ത് വിവാഹമായിരുന്നു ഇത്രയും നാൾ കുടുംബവിളക്ക് എപ്പിസോഡുകൾ കാണിച്ചിരുന്നത്. പ്രേക്ഷകര്‍ അക്ഷമരായി കാത്തിരുന്ന് കണ്ടതായിരുന്നു സുമിത്ര രോഹിത്ത് വിവാഹം.