ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയുടെ അവതരികയിട്ടാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളവും ഇംഗ്ലീഷും കലര്‍ന്നുള്ള സംസാരവും വസ്ത്രധാരണവുമൊക്കെയായി രഞ്ജിനി ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്‌റ്റേജ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമായി രഞ്ജിനി മാറുകയായിരുന്നു. ഇപ്പോഴിതാ