ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും അവതാരകനുമായ മിഥുൻ ആശുപത്രിയിൽ ആണെന്ന വാർത്ത എല്ലാവരും തന്നെ അറിഞ്ഞതാണ്. കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു മിഥുന് ബെൽസ് പാൾസി എന്ന അസുഖം പിടിച്ചത്. നിലവിൽ മിഥുൻ തിരുവനന്തപുരം അനന്തപുരി
anchor mithun
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും അവതാരകനുമായ മിഥുൻ ആശുപത്രിയിൽ ആണെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തിയാണ് താരം മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. അതേസമയം