anchor and actress subi suresh passed away

“ആ ചിരി ഇനി ഓർമ്മകളിൽ മാത്രം”, നടിയും അവതാരികയുമായ സുബി സുരേഷ് അന്തരിച്ചു, ആദരാഞ്ജലികൾ നേർന്ന് മലയാള സിനിമാ ലോകം

അവതാരകയായി മിനിസ്‌ക്രീനിലെ വേദികളിലും തിളങ്ങിയ താരമാണ് സുബി സുരേഷ്. ജീവിതത്തിലെ ഏതൊരു കാര്യത്തെയും വളരെ അധികം തമാശയോടെ സ്വീകരിക്കുന്ന ആളാണ് സുബി. എത്ര ഗൗരവമുള്ളള കാര്യം അവതരിപ്പിക്കുമ്പോഴും അതിൽ തൻ്റെ ശൈലിയിലുള്ള തമാശകളും ഉള്‍ക്കൊള്ളിക്കാന്‍

... read more