കുടുംബവിളക്ക് സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആനന്ദ് നാരായണന്‍. ഡോക്ടര്‍ അനിരുദ്ധായിട്ടാണ് താരം സീരിയലില്‍ എത്തുന്നത്. സുമിത്രയുടെയും സിദ്ധാര്‍ത്ഥിന്റെയും മൂത്ത മകനായിട്ടാണ് താരം സീരിയലില്‍ എത്തിയത്. തുടക്കം മുതല്‍ തന്നെ കുറച്ചു