Anand Narayan open his youtube channel

“ആദ്യ സീരിയൽ ടെലികാസ്റ്റ് ചെയ്തപ്പോൾ അച്ഛന് കൊടുത്ത വാക്കാണ്, ഇന്നും ആ വാക്ക് തെറ്റിച്ചിട്ടില്ല, ഞാന്‍ ഇപ്പോഴും നാരായണന്‍ നായരുടെ മകൻ തന്നെയാണ്” ആനന്ദ് നാരായൺ

കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടനാണ് ആനന്ദ് നാരായണന്‍. സുമിത്രയുടെ മൂത്ത മകനായ അനിരുദ്ധ് ആദ്യം നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമായാണ് എത്തിയെന്തെങ്കിലും പിന്നീട് അമ്മയെ

... read more