Anand Narayan about his wife mini

“ഇന്റിമേറ്റ് രംഗങ്ങളും ലിപ് ലോക്കും ഉണ്ടായിരുന്നു, ബെഡ് റൂം സീന്‍ എന്ന് കേട്ടാലേ പേടിയാണ്, ഷൂട്ട് കഴിഞ്ഞു വന്നാൽ എന്റെ അടുത്തും മടിയിലും എല്ലാം ഇരുന്ന് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തും” ഭാര്യയെ കുറിച്ച് ആനന്ദ് പറയുന്നു

കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രമായി എത്തി പ്രേക്ഷക പ്രിയം നേടിയ നടനാണ് ആനന്ദ് നാരായണന്‍. സീരിയലിന് പുറമെ യൂട്യൂബിലും ആനന്ദ് സജീവമാണ്. കുടുംബത്തോടൊപ്പമുള്ളതും അല്ലാതെ മറ്റ് താരങ്ങൾക്ക് ഒപ്പമുള്ള വിശേഷങ്ങള്‍ എല്ലാം

... read more