amrutha suresh reacts fake news against her’

“അവിടുന്നും ഇവിടുന്നും കോടികള്‍ എടുത്തു, ഏകദേശം 20 കോടിയെങ്കിലും ഇപ്പോൾ കയ്യിൽ ഉണ്ടാവും” അമൃത സുരേഷ് പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. സ്വന്തമായി ബാന്‍ഡ് തുടങ്ങി യൂട്യൂബ് ചാനലുകളുമായി സജീവമാണ് അമൃത. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം പുതിയ ജീവിതം തുടങ്ങിയതിന് ശേഷം ഏറെ വിമർശനങ്ങളാണ് ഇരുവർക്കും

... read more