amrutha suresh accident

അമൃത സുരേഷിന്റെ തലയ്ക്ക് പരിക്ക്, വേദന നിറഞ്ഞ അനുഭവം പങ്ക് വയ്ക്കുമ്പോൾ ചിരിയടക്കാനാകാതെ കൂടെയുള്ളവർ, പ്രാർത്ഥനയോടെ ആരാധകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് അമൃത സുരേഷ്. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായിരുന്നു അമൃത. പരിപാടിയിൽ അഥിതായി എത്തിയ നടൻ ബാലയുമായി പ്രണയത്തിലായി വിവാഹം കഴിക്കുക ആയിരുന്നു.

... read more