amrutha nair’s old photo goes viral

ഇങ്ങനെയും ആളുകൾ മാറുമല്ലേ! ഈ ചിത്രത്തിൽ കാണുന്ന മിനിസ്ക്രീൻ നായികയെ മനസ്സിലായോ? പഴയ ചിത്രം പങ്കുവെച്ച് കുടുംബവിളക്ക് താരം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അമൃത നായര്‍ മിനിസ്ക്രീനിലേക്ക് കടന്ന് വരുന്നത്. പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായത് പരമ്പരയിലൂടെയാണ്. പിന്നീട് സ്റ്റാര്‍ മാജിക്കില്‍ വന്നും പ്രേക്ഷകരുടെ

... read more