ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അമൃത നായര്‍ മിനിസ്ക്രീനിലേക്ക് കടന്ന് വരുന്നത്. പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായത് പരമ്പരയിലൂടെയാണ്. പിന്നീട് സ്റ്റാര്‍ മാജിക്കില്‍ വന്നും പ്രേക്ഷകരുടെ