amrutha and bala

അമൃതയോട് ഭർത്താവിനെ കുറച്ചൊക്കെ അനുസരിക്കാമെന്ന് റിമി, അവൾ അങ്ങനെ ചെയ്യുന്നത് കൊണ്ട് അവൾക്ക് താനൊരു പേരിട്ടിട്ടുണ്ടെന്ന് ബാലയും

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി എത്തിയ ഗായികയാണ് അമൃത. പരിപാടിയിൽ അതിഥിയായി എത്തിയ നടൻ ബാലയുമായി പ്രണയത്തിലാവുകയും പിന്നീട് രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്.

... read more